ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ഭാരവാഹികൾ
Posted On
date_range Updated On
date_range ലയൺസ് ക്ലബ് രൂപവത്കരിച്ചു
മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ രൂപവത്കരിച്ചു.
ഡിസ്ട്രിക്ട് 318 ഡി വടക്കാഞ്ചേരി കൊച്ചിൻ ക്ലബിന് കീഴിലാണ് ബഹ്‌റൈനിൽ ലയൺസ് ക്ലബ് രൂപവത്കരിച്ചിരിക്കുന്നത്.
ഭാരവാഹികൾ: മൂസക്കുട്ടി ഹാജി (ഡയറക്ടർ), നിസാർ കുന്നംകുളത്തിങ്ങൽ (പ്രസി.), സൽമാനുൽ ഫാരിസ് (ജന. സെക്ര.), ബിജേഷ് (ട്രഷ.), റംഷാദ് അയിലക്കാട്, സജിൻ ഹെൻട്രി, ഹലീൽ റഹ്‌മാൻ (വൈ.പ്രസി.), സുനിൽ ചെറിയാൻ (ജോ.സെക്ര.), മുഹമ്മദ് റസാഖ് (ജോ.ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.