ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷം

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി‍െൻറ 50ാം വാ​ർ​ഷി​കം ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ആ​ഘോ​ഷി​ച്ചു. സ​ഖ​യ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ഹം​സ മേ​പ്പാ​ടി സ​ന്ദേ​ശം ന​ൽ​കി.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ആ​വി​ഷ്​​ക​രി​ച്ച രാ​ജ്യ​മാ​യ ബ​ഹ്​​റൈ​ൻ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വ​ൻ കു​തി​പ്പോ​ടെ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും ഇ​വി​ട​ത്തെ ജീ​വി​ത​നി​ല​വാ​ര​ത്തി​ൽ അ​തി​‍െൻറ അ​നു​ര​ണ​ന​ങ്ങ​ൾ കാ​ണാ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ നൂ​റു​ദ്ദീ​ൻ ഷാ​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. സ​ലാം വ​ളാ​ഞ്ചേ​രി, ഹ​യ ജി​ഹാ​ൻ, കെ​ൻ​സ റ​മീ​സ്, സി​ബ മു​ന്നാ​സ്, ലി​ബ നൗ​റി​ൻ, അ​യാ​ൻ റ​ഹ്മാ​ൻ, മെ​ഹ​ക് ഫാ​ത്തി​മ, ആ​ദം ആ​ഷി​ഖ്, ഇ​ഷാ​ൻ പ്ര​സൂ​ൺ, റ​ഫാ​ൻ സി​റാ​ജ്, അ​ഫ്രീ​ൻ അ​ദ്​​നാ​ൻ, മു​ബ്​​നി​സ് ബ​ഷീ​ർ, ന​ഹ്​​ല ബ​ഷീ​ർ, മെ​ഹ​ക് ത​മീം തു​ട​ങ്ങി​യ​വ​ർ വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - The Indian Islahi Center celebrated International Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-25 07:14 GMT