ആഭ്യന്തര മന്ത്രി ലഫ്. കേണല് ശൈഖ് റാഷിദ് ബിന് അബ്്ദുല്ല ആല് ഖലീഫ
Posted On
date_range Updated On
date_range ഇ.ഡി.ബി ഉപദേഷ്ടാവിനെ ആഭ്യന്തരമന്ത്രി സ്വീകരിച്ചു
മനാമ: ഇക്കണോമിക് ഡെവലപ്മെൻറ് ബോര്ഡിെൻറ ഉപദേഷ്്ടാവായി നിയമിക്കപ്പെട്ട ബഹ്റൈനിലെ മുന് ബ്രിട്ടീഷ് അംബാസഡര് ഇയാന് ലിന്ഡ്സിയെ ആഭ്യന്തര മന്ത്രി ലഫ്. കേണല് ശൈഖ് റാഷിദ് ബിന് അബ്്ദുല്ല ആല് ഖലീഫ സ്വീകരിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി നിര്വഹിക്കാന് സാധിക്കട്ടെയെന്നും ഇ.ഡി.ബിയുടെ വളര്ച്ചക്കായി കൂടുതല് പ്രവര്ത്തനങ്ങള് നടത്താന് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ബഹ്റൈെൻറ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിന് സാധ്യമായ കാര്യങ്ങള് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലിന്ഡ്സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.