Posted On
date_range Updated On
date_range സൽമാനിയ ആശുപത്രിയിൽ വയോധികൻ മരിച്ചു
മനാമ: സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. അബ്ദുല്ല (67)എന്നാണ് ആശുപത്രി രേഖകളിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. റോഡിൽ അവശനിലയിൽ കണ്ട ഇദ്ദേഹത്തെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ത്യക്കാരനാണെന്ന് കരുതുന്നു. തിരിച്ചറിയാൻ സഹായകരമായ എന്തെങ്കിലും വിവരം ലഭ്യമായവർ ഐ.സി.ആർ.എഫ് ഹോസ്പിറ്റൽ കേസസ് ഇൻചാർജ് കെ.ടി. സലീമിനെ ബന്ധപ്പെടണം. ഫോൺ: 33750999.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.