ഉപപ്രധാനമന്ത്രി ജവാദ് ബിൻ സാലെം അൽ അറെയാദ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഉപപ്രധാനമന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഉപ പ്രധാനമന്ത്രി ജവാദ് ബിൻ സാലെം അൽ അറെയാദ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം മെച്ചപ്പെടുത്തുന്നതിൽ അംബാസഡർ നിർവഹിക്കുന്ന സേവനത്തെ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. സർക്കാറിൽനിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു. ബഹ്റൈനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും അദ്ദേഹം ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.