കോവിഡ്​ വാക്​സിൻ പരീക്ഷണം 7700 പേരിൽ നടത്തിയത്​ സംബന്ധിച്ച്​ ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയപ്പോൾ

കോവിഡ്​ വാക്​സിൻ പരീക്ഷണം 7700 തികഞ്ഞു

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 വാക്​സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പ​ങ്കാളികളായവരുടെ എണ്ണം 7700 തികഞ്ഞതായി ആരോഗ്യമന്ത്രി ഫാഇഖ ബിൻത്​ സഇൗദ്​ അസ്സാലിഹ്​ പറഞ്ഞു. 6000 പേരിൽ പരീക്ഷണം നടത്താനാണ്​ ആദ്യം ലക്ഷ്യമിട്ടത്​. പിന്നീട്​ 1700 പേരെ കൂടി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷണത്തിൽ പ​െങ്കടുത്ത വളൻറിയർമാരെ മന്ത്രി അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.