കണ്ണൂർ സർഗവേദി അനുശോചിച്ചു

മനാമ: പ്രശസ്ത സിനിമാ താരം ശ്രീനിവാസന്റെ അകാല ചരമത്തിൽ രക്ഷാധികാരി അജിത് കണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന കണ്ണൂർ സർഗവേദി യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ഭാരവാഹികളായ സി.വി. രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ, ഹേമന്ത് രത്നം, ഷൈജു, സന്തോഷ്‌ തലവിൽ, രത്നാകരൻ, ബിജിത്ത്, റോഷി എന്നിവർ അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Tags:    
News Summary - Kannur Sargavedi condoles the loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.