മനാമ: കെ. കരുണാകരന്റെ അനുസ്മരണ ദിനത്തിൽ ബഹ്റൈനിലെ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ യൂനിറ്റ് അനുസ്മരണ പരിപാടി ഇന്ന്.
പരിപാടിയുടെ ഭാഗമായി ചായാചിത്ര പുഷ്പാർച്ചനയും തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും കമ്പിളിപുതപ്പ് വിതരണവും കൂട്ടപ്രാർത്ഥനയും നടക്കും. ഇന്ന് രാവിലെ 6.30 ന് തൂബ്ലി താജ തൊഴിലാളി കേന്ദ്രത്തിലാണ് ചടങ്ങുകൾ നടക്കുക എന്ന് ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.