Posted On
date_range Updated On
date_range കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി
മനാമ: 14 വയസ്സുകാരനായ അലി അൽ ഖമറിനെ മരിച്ച നിലയിൽ കണ്ടെത്തി. അധികൃതർ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കുകയും മരണകാരണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ എട്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകുന്നത്.കുറച്ചു ദിവസമായി മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ അലി അനുഭവിച്ചിരുന്നതായി സഹോദരൻ മുജ്തബ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.