അപകടത്തിൽപെട്ട ബസ്
Posted On
date_range Updated On
date_range ബസ് റോഡുനിർമാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചു കയറി; ഒരാൾ മരിച്ചു
മനാമ: ജിദ്ഹാഫ്സിന് സമീപം ബസ് റോഡു നിർമാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് സംഭവം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. സിവിൽ ഡിഫൻസും ട്രാഫിക് പട്രോളും എയ്ഡ് പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.