ടുബ്ലിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം
സിവിൽ ഡിഫൻസ് അണക്കുന്നു
Posted On
date_range Updated On
date_range ടുബ്ലിയിലെ കെട്ടിടത്തിന് തീപിടിച്ചു
മനാമ: ടുബ്ലിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്സിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.