Posted On
date_range Updated On
date_range തണൽ മണിയൂർ കുടുംബസംഗമം നാളെ
മനാമ: മണിയൂർ തണൽ മൈൽ സ്റ്റോൺ സ്പെഷൽ സ്കൂൾ ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിക്കുന്നു. മനാമ ഗോൾഡ് സിറ്റി ബിൽഡിങ്ങിലെ കെ സിറ്റി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പരിപാടി. തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് സംഗമത്തിൽ സംബന്ധിക്കും. മണിയൂർ നിവാസികൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.