Posted On
date_range Updated On
date_range തണൽ ഹൃദയ സ്പർശം രക്തദാന ക്യാമ്പ് നാളെ
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ സൽമാനിയ ആശുപത്രിയുമായി സഹകരിച്ച് 'ഹൃദയ സ്പർശം' എന്ന പേരിൽ ഒരുക്കുന്ന രണ്ടാം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച നടക്കും. സൽമാനിയ ആശുപത്രിയിൽ രാവിലെ എട്ടു മുതൽ ഒന്നു വരെയാണ് ക്യാമ്പ്. രക്തം ദാനം നൽകാൻ തയാറുള്ളവർ tinyurl.com/yscyf8mr എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുകയോ മുജീബ് റഹ്മാൻ (33433530), ഇബ്രാഹിം പുറക്കാട്ടിരി (39478807), റഷീദ് മാഹി (39875579) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.