പൊതുജനാരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനയിൽനിന്ന്
Posted On
date_range Updated On
date_range 220 റസ്റ്റാറൻറുകളിൽ പരിശോധന
മനാമ: കോവിഡ് പ്രതിരോധ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊതുജനാരോഗ്യ വകുപ്പ് 220 റസ്റ്റാറൻറുകളിൽ പരിശോധന നടത്തി.
ഇവയിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 35 റസ്റ്റാറൻറുകൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. രണ്ട് റസ്റ്റാറൻറുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാനും ഉത്തരവിട്ടു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.