റിയ നൗഷാദ്, അമൽ സുബൈർ, ലിയ അബ്ദുൽ ഹഖ്
Posted On
date_range Updated On
date_range ടീൻ ഇന്ത്യ ഖുർആൻ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
മനാമ: ടീൻ ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. റമദാനിൽ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. റിയ നൗഷാദ്, അമൽ സുബൈർ, ലിയ അബ്ദുൽ ഹഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, ടീൻ ഇന്ത്യ ബഹ്റൈൻ കോഓഡിനേറ്റർ മുഹമ്മദ് ഷാജി, സീമീറ നൗഷാദ് എന്നിവർ വിജയികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.