Posted On
date_range Updated On
date_range തമിഴ്‌നാട് സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ
മനാമ: തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി അജിത്ത് അഴകേശനെ അദ്ലിയയിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അല്‍ സഫർ കമ്പനിയിലെ ഡ്രൈവറായിരുന്നു.
അദ്‌ലിയയിലെ ഇന്ത്യന്‍ എംബസിക്കു പിറകു വശത്തെ താമസ സ്ഥലത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം സല്‍മാനിയ ആശുപത്രിയിലേക്കു മാറ്റി. രണ്ടു മാസം പ്രായമായ കുഞ്ഞും ഭാര്യയും നാട്ടിലാണ്. സഹോദരന്‍ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.