പി.​എം ഫൗ​ണ്ടേ​ഷ​ൻ 2019ൽ ​ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​
വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള കാ​ഷ്​ പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു

മ​നാ​മ: പി.​എം ഫൗ​ണ്ടേ​ഷ​ൻ 2019ൽ ​ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച്​ പ​രീ​ക്ഷ​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള കാ​ഷ്​ പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്​​തു. ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഗ​ൾ​ഫ്​ മാ​ധ്യ​മം ​െറ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ജ​ലീ​ൽ, ബ്യൂ​റോ ചീ​ഫ്​ സി​ജു ജോ​ർ​ജ്, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ഷ​ക്കീ​ബ്​ വ​ലി​യ​പീ​ടി​ക​ക്ക​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ജോ​മി​ൽ​സ്​ ജോ​സ്​ ആ​ന​ന്ദ്, ശ്ര​വി​ൻ സാ​ജു, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, വി​ഷ്​​ണു സ​നി​ൽ​കു​മാ​ർ, ശ്വേ​ത ത​മാ​ത്തൂ​ർ എ​ന്നി​വ​രാ​ണ്​ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.