ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീഫൻ ക്രിങ് ബോൺഡിയെ സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ബഹ്റൈനും യു.എസും തമ്മിലുള്ളത് ഈടുറ്റ ബന്ധം -മന്ത്രി
മനാമ: ബഹ്റൈനും യു.എസും തമ്മിലുള്ള ബന്ധം ഈടുറ്റതാണെന്ന് ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീഫൻ ക്രിങ് ബോണ്ടിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിലുള്ള ബന്ധവും ശക്തമായ സഹകരണവും ഇരുരാജ്യങ്ങൾക്കും ഒട്ടേറെ പ്രയോജനങ്ങൾ ചെയ്തതായി ഇരുവരും വിലയിരുത്തുകയും സാമ്പത്തിക മേഖലയിലടക്കം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.