ബഹ്റൈനിൽ വ്യാഴാഴ്ച ശക്തമായ കാറ്റ് വീശിയപ്പോൾ ചിത്രം: -കാസിം പാടത്തകായിൽ
Posted On
date_range Updated On
date_range ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്
മനാമ: ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശി. ചില സ്ഥലങ്ങളിൽ രൂക്ഷമായ പൊടിപടലങ്ങളും ഉയർന്നു.പാകിസ്താൻ, ഇറാൻ എന്നിവയുടെ തെക്കൻ മേഖലകളിലുണ്ടായ ന്യൂനമർദമാണ് കാറ്റിന് കാരണമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഞായറാഴ്ച വരെ ശക്തമായ കാറ്റ് തുടരാനാണ് സാധ്യത. പൊടിപടലങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.