എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ പ്ര​മോ​ഷ​നി​ലെ വി​ജ​യി​ക​ൾ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്നു

എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ പ്ര​മോ​ഷ​ൻ: ജൂ​ണി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ മൊ​ബൈ​ൽ ആ​പ്​ വ​ഴി സിം ​കാ​ർ​ഡ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച സ​മ്മാ​ന​പ​ദ്ധ​തി​യി​ലെ ക​ഴി​ഞ്ഞ​മാ​സ​ത്തെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നൗ​ഷാ​ദ്​ ത​ട്ടാ​ര​ത്ത്​ താ​ഴ​ക്കു​നി​യി​ൽ, ആ​ന്‍റ​ണി വി​ൽ​സ​ൺ, സെ​ല​സ്റ്റി​ൻ ആ​ൽ​വി​ൻ പീ​റ്റേ​ഴ്​​സ്, അ​മ​ർ ബാ​രി​ക്ക്​ എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ളാ​യ​ത്. മൊ​ബൈ​ൽ ആ​പ് വ​ഴി സിം ​കാ​ർ​ഡ് വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യാ​ണ്​ എ​സ്.​ടി.​സി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഓ​ർ​ഡ​ർ ചെ​യ്ത് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സിം ​കാ​ർ​ഡ് ഉ​പ​ഭോ​ക്താ​വി​​ന്റെ അ​രി​കി​ലെ​ത്തും. My stc BH എ​ന്ന മൊ​ബൈ​ൽ ആ​പ് വ​ഴി സിം ​കാ​ർ​ഡ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ​ക്ക്​ പു​റ​മേ, മെ​ഗാ​സ​മ്മാ​ന​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​ൺ​വേ വി​മാ​ന ടി​ക്ക​റ്റും ല​ഭി​ക്കും.

ടി​ക്ടോ​ക്ക് പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന ഓ​ഫ​റു​ക​ളും എ​സ്.​ടി.​സി​യി​ൽ ല​ഭ്യ​മാ​ണ്.

7.5 ദി​നാ​റി​​ന്റെ പ്ര​തി​മാ​സ പ്രീ​പേ​ഡ് ടി​ക്​​ടോ​ക്​ പ്ലാ​നി​ൽ പ​രി​ധി​യി​ല്ലാ​ത്ത ടി​ക്​​ടോ​ക് ആ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ 24 ജി.​ബി ഡാ​റ്റ​യും എ​സ്.​ടി.​സി​യി​ൽ​നി​ന്ന് എ​സ്.​ടി.​സി​യി​ലേ​ക്ക് പ​രി​ധി​യി​ല്ലാ​ത്ത കോ​ളു​ക​ളു​മാ​ണ് ഈ ​പ്ലാ​നി​ലെ മ​റ്റ്​ സ​വി​ശേ​ഷ​ത​ക​ൾ. ഇ​ത​ര നെ​റ്റ്​​വ​ർ​ക്കു​ക​ളി​ലേ​ക്ക് 200 മി​നി​റ്റ് കോ​ളു​ക​ളും ല​ഭി​ക്കും.

Tags:    
News Summary - STC Bahrain Promotion: June Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.