സ​മ​സ്​​ത ബ​ഹ്റൈ​ന്‍ ന​ബി​ദി​ന കാ​മ്പ​യി​ന്‍ പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്റു​ദ്ദീ​ന്‍ കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​മ​സ്​​ത ബ​ഹ്റൈ​ൻ ന​ബി​ദി​ന കാ​മ്പ​യി​ന് തു​ട​ക്കം

മ​നാ​മ: 'മു​ഹ​മ്മ​ദ് ന​ബി: ജീ​വി​തം, സ​മ​ഗ്രം, സ​മ്പൂ​ർ​ണം' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ സ​മ​സ്​​ത ബ​ഹ്റൈ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ന​ബി​ദി​ന കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ഒ​രു മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന 'ഈ​ദേ റ​ബീ​അ് -2020' ന​ബി​ദി​ന കാ​മ്പ​യി​നി​െൻറ ഉ​ദ്ഘാ​ട​നം സ​മ​സ്​​ത ബ​ഹ്റൈ​ന്‍ പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്റു​ദ്ദീ​ന്‍ കോ​യ ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചു.

ഓ​ണ്‍ലൈ​നി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ യാ​സ​ർ ജി​ഫ്​​രി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശ്റ​ഫ് അ​ൻ​വ​രി പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, അ​ബ്​​ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൗ​ലി​ദ് മ​ജ്​​ലി​സി​ന് ഉ​സ്​​താ​ദ് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി നേ​തൃ​ത്വം ന​ല്‍കി. എ​സ്.​എം. അ​ബ്​​ദു​ൽ വാ​ഹി​ദ് സ്വാ​ഗ​ത​വും മു​സ്​​ത​ഫ ക​ള​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി 8.30ന് ​ഓ​ണ്‍ലൈ​നി​ല്‍ മൗ​ലി​ദ് മ​ജ്​​ലി​സു​ക​ള്‍ ന​ട​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.