സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന അനുശോചനം
Posted On
date_range Updated On
date_range സെന്റ് തോമസ് യുവജന പ്രസ്ഥാനം അനുശോചന യോഗം നടത്തി
മനാമ: ബഹ്റൈന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കത്തീഡ്രലിൽ വെച്ച് കുവൈത്തിലെ മംഗഫ് ലേബർ ക്യാമ്പിലെ തീപിടിത്തത്തിലും ബഹ്റൈൻ മനാമ സൂക്കിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലും മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരസൂചകമായി അനുശോചന യോഗംനടത്തി. പ്രസ്ഥാനാംഗങ്ങൾ തിരിതെളിച്ച് അനുസ്മരണ പ്രാർഥന നടത്തി. പ്രസ്ഥാനം പ്രസിഡന്റ് റവ. ഫാ. സുനിൽ കുര്യൻ ബേബി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.