സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം സമാഹരിച്ച
ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ എംബസി അധികൃതർക്ക് കൈമാറുന്നു
Posted On
date_range Updated On
date_range സഹായവുമായി സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം
മനാമ: തുർക്കിയയിലെ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിന് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ചു.
വസ്ത്രങ്ങൾ, ഭക്ഷണ പദാർഥങ്ങൾ, ബേബി ഫുഡ്, തണുപ്പിന് ആവശ്യമായ വസ്ത്രങ്ങൾ, ടിൻ ഫുഡ്, സാനിറ്ററി വസ്തുക്കൾ തുടങ്ങിയവയാണ് ശേഖരിച്ചത്. ഫാ. മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ എംബസി അധികൃതർക്ക് കൈമാറി. ജസ്റ്റിൻ കെ ഫിലിപ്, അനീഷ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.