ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെമ്പേഴ്സ് നൈറ്റിൽനിന്ന്
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെമ്പേഴ്സ് നൈറ്റ് ആദിലിയയിലെ ബാംഗ്സങ് തായി റസ്റ്റാറന്റിൽ നടന്നു. അംഗങ്ങൾക്കുള്ള ഡിജിറ്റൽ ഐ.ഡി കാർഡിന്റെ പ്രകാശനവും സഹോദരസംഘടനയായ ബഹ്റൈൻ ബില്ലവയുടെ പുതിയ ഭരണസമിതിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ചെയർമാൻ ഡി. കൃഷ്ണകുമാർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എസ്. ശ്രീകാന്ത് സ്വാഗതവും മെംബർഷിപ് സെക്രട്ടറി ഷിബു രാഘവൻ നന്ദിയും പറഞ്ഞു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സിതാർ ടീം അവതരിപ്പിച്ച ഗാനമേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.