ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ
Posted On
date_range Updated On
date_range ആത്മീയ സംഗമം ഇന്ന്
മനാമ: മഅദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ഹ്രസ്വസന്ദർശനാർഥം ബുധനാഴ്ച ബഹ്റൈനിലെത്തുന്നു.
മഅദിൻ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാത്രി ഒമ്പതിന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടത്തുന്ന ആത്മീയ സംഗമത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
കെ.സി. സൈനുദ്ദീൻ സഖാഫി, അബൂബക്കർ ലത്തീഫി, എം.സി. അബ്ദുൽ കരീം, പി.എം. സുലൈമാൻ ഹാജി, വി.എം. ബഷീർ ഹാജി തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.