മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബറാഅത്ത് രാവ് പ്രഭാഷണത്തിൽ നിന്ന്
Posted On
date_range Updated On
date_range ബറാഅത്ത് രാവ് പ്രഭാഷണം നടത്തി
മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദ മദ്റസയുടെ ആഭിമുഖ്യത്തിൽ ബറാഅത്ത് രാവ് പ്രഭാഷണം നടത്തി. നവാസ് ഉസ്താദ് (ആവള) യുടെ അധ്യക്ഷതയിൽ മദ്റസ കൺവീനർ വി. അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് നദ്വി മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് ദാരിമി മേലാറ്റൂർ ദിക്ർ, പ്രാർഥനക്ക് നേതൃത്വം നൽകി. സയാൻ അബ്ദുൽ കരീം മധുര പലഹാര വിതരണം നടത്തി. പ്രധാനാധ്യാപകൻ എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും അഫ്രാദ് അഷ്റഫ് കാസർകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.