ഖ​ദീ​ജ ബീ​വി

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദ് ഏ​ഴം​കു​ള​ത്തി​ന്റെ മാ​താ​വ് നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

മ​നാ​മ: മൈ​ത്രി ര​ക്ഷാ​ധി​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​യാ​ദ് ഏ​ഴം​കു​ള​ത്തി​ന്റെ മാ​താ​വ് ഖ​ദീ​ജ ബീ​വി (96) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. കു​ള​ത്താ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഹ​സ്സ​ന്റെ (റി​ട്ട. ത​ഹ​സി​ൽ​ദാ​ർ) ഭാ​ര്യ​യും കു​ന്നി​ക്കോ​ട് കൊ​റ്റം​കോ​ട് മൈ​തീ​ൻ കു​ഞ്ഞ് ല​ബ്ബ​യു​ടെ മ​ക​ളു​മാ​ണ്.

മ​റ്റു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഡോ. ​ഷെ​രീ​ഫ് ഹു​സൈ​ൻ (റി​ട്ട. പ്ര​ഫ​സ​ർ ആ​യു​ർ​വേ​ദ കോ​ള​ജ്), സ​ഹീ​ർ ഹു​സൈ​ൻ (റി​ട്ട.​ജോ. ര​ജി​സ്ട്രാ​ർ കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി, സ​ക്കീ​നാ ബീ​ഗം (റി​ട്ട. ജോ. ​ഡി.​ഡി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), സാ​ദി​ഖ് ഹു​സൈ​ൻ (റി​ട്ട. ബി.​ഡി.​ഒ), സ​യീ​ദ് ഹു​സൈ​ൻ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ഷി​റോ​സ ഷെ​രീ​ഫ്, ഷം​ല സ​ഹീ​ർ, മു​ഹ​മ്മ​ദ് ക​ബീ​ർ ( റി​ട്ട. ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​ർ),സീ​ന സാ​ദി​ഖ്, സൈ​ന സി​യാ​ദ്, സു​ബി സ​യീ​ദ്. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ന് ​ഏ​ഴം​കു​ളം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. 

Tags:    
News Summary - social activist Ziyad Ezhamkulam's mother passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.