എസ്.എൻ.സി.എസ് സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സമാധി ദിനാചരണം
Posted On
date_range Updated On
date_range എസ്.എൻ.സി.എസ് ശ്രീനാരായണ ഗുരു സമാധിദിനം ആചരിച്ചു
മനാമ: എസ്.എൻ.സി.എസ് ബഹ്റൈൻ 95ാമത് ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു. വിശേഷാൽ പൂജകൾ, പ്രാർഥന, ഗുരു-ഭാഗവത പാരായണം, ഗുരു കൃതികളുടെ പാരായണം എന്നിവയിൽ നിരവധി പേർ പങ്കെടുത്തു. വൈകീട്ട് നടന്ന പ്രാർഥനയിലും തുടർന്നുള്ള അന്നദാനത്തിലും ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.