സിംസാറുൽ ഹഖ് ഹുദവി
Posted On
date_range Updated On
date_range സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം ഇന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെ.എം.സി.സി ഓഫിസിൽ സംഘടിപ്പിക്കുന്ന ഈദ് സംഗമത്തിൽ ശനിയാഴ്ച രാത്രി എട്ടിന് സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.മദ്റസ വിദ്യാർഥികളുടെ ദഫ് പ്രദർശനത്തോടെ തുടങ്ങുന്ന പരിപാടി സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല മുസ്ലിം ലീഗ് കാര്യദർശി ടി.ടി. ഇസ്മായിൽ, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.