Posted On
date_range Updated On
date_range സിദ്ദീഖിന്റെ വിയോഗം മലയാള ചലച്ചിത്രരംഗത്തിന് തീരാനഷ്ടം -മനോജ് മയ്യന്നൂർ
മനാമ: മലയാള ചലച്ചിത്ര രംഗത്തും കലാരംഗത്തും നികത്താനാവാത്ത നഷ്ടമാണ് സിദ്ധിക്കിന്റെ വേർപാട് ഉണ്ടാക്കിയതെന്ന് സ്റ്റേജ് ഷോ സംവിധായകൻ മനോജ് മയ്യന്നൂർ പറഞ്ഞു. പല സ്റ്റേജ് ഷോകൾക്കുംഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തുതന്നിട്ടുള്ള കാര്യം മറക്കാൻ കഴിയാത്തതാണെന്നും മനോജ് മയ്യന്നൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.