Posted On
date_range Updated On
date_range പരിസ്ഥിതിവാദി
മരങ്ങൾ മുറിക്കരുതെന്നും വനങ്ങൾ സംരക്ഷിക്കണമെന്നും പ്രസംഗിച്ചു നടന്ന അയാൾ താൻ മരിച്ചാൽ ദഹിപ്പിക്കാൻ തെക്കേ പറമ്പിലെ ചന്ദനമരം തന്നെ മുറിക്കണമെന്ന് ഒസ്യത്തെഴുതിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.