Posted On
date_range Updated On
date_range റിഫ ജാമിഅ് അസ്സൂഖ് പള്ളി ഇമാം ശൈഖ് സുൽത്താൻ സഈദ് ബിലാൽ മുഹമ്മദ് നിര്യാതനായി
മനാമ: റിഫയിലെ ജാമിഅ് അസ്സൂഖ് പള്ളി ഇമാമായിരുന്ന ശൈഖ് സുൽത്താൻ സഈദ് ബിലാൽ മുഹമ്മദ് നിര്യാതനായി. ളുഹർ നമസ്കാരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മുജാഹിദ്, അൽ ഹാരിസ്, സുഹൈബ്, മുഅ്തസിം, ഖത്തദ എന്നിവർ അദ്ദേഹത്തിന്റെ മക്കളാണ്. ബിലാൽ, അബ്ദുള്ള, സാലിം എന്നിവർ സഹോദരങ്ങളാണ്. മരണാനന്തര നടപടികൾ ഇന്നെലെ വൈകീട്ട് 5 മണിക്ക് ഹുനൈനിയ ഖബർസ്ഥാനിൽ വെച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.