യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എക്ക് മസ്കത്ത് പട്ടാമ്പിയന്‍സ് നല്കിയ സ്വീകരണം
Posted On
date_range Updated On
date_range ഷാഫി പറമ്പില്‍ എം.എല്‍.എക്ക് സ്വീകരണം
മസ്കത്ത്: ഹ്രസ്വസന്ദര്‍ശനത്തിനായി ഒമാനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എക്ക് ഒമാനിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ മസ്കത്ത് പട്ടാമ്പിയന്‍സ് സ്വീകരണം നല്കി.
ഭാരവാഹികളായ പി.വി. ഷാജി കൂട്ടുപാത, ഡോ. ഷമീര്‍ പറമ്പില്‍, ഷാജി കണിയറാട്ടില്‍, ജസിഫര് പട്ടാമ്പി, ലിയാക്കത്തലി, ബാലസുബ്രഹ്മണ്യന് കൊടലൂര്‍, മുഹമ്മദ് ഷരീഫ് പീര്ഷ, ശംസുദ്ദീന്‍ വല്ലപ്പുഴ, ഷാനവാസ് കറുകപുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.