പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​ എ​സ്.​എ​ൻ.​സി.​എ​സ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

യാത്രയയപ്പ്​ നൽകി

മ​നാ​മ: പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി (എ​സ്.​എ​ൻ.​സി.​എ​സ്) മു​ൻ ചെ​യ​ർ​മാ​ൻ ടി. ​സോ​മ​രാ​ജ​നും ഭാ​ര്യ സു​ഭാ​ഷി​ണി​ക്കും സീ​നി​യ​ർ അം​ഗം മു​ര​ളീ​ധ​ര​ൻ ത​മ്പാ​നും യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. എ​സ്.​എ​ൻ.​സി.​എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്​​ടി​ങ്​ ചെ​യ​ർ​മാ​ൻ പ​വി​ത്ര​ൻ പൂ​ക്കോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​എ​ൻ.​സി.​എ​സി​െൻറ ഡ​യ​റ​ക്​​ട​ർ​മാ​രും മു​ൻ ഭാ​ര​വാ​ഹി​ക​ളും സീ​നി​യ​ർ അം​ഗ​ങ്ങ​ളും സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നീ​ഷ് സു​ശീ​ല​ൻ സ്വാ​ഗ​ത​വും മെം​ബ​ർ​ഷി​പ്​ സെ​ക്ര​ട്ട​റി ജീ​മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.