സയൻസ് ഇന്ത്യ ഫോറം പുരസ്‌കാര ജേതാക്കൾ വിശിഷ്ടാതിഥികൾക്കൊപ്പം
Posted On
date_range Updated On
date_range സയൻസ് ഇന്ത്യ ഫോറം പുരസ്‌കാര വിതരണം നടത്തി
മനാമ: സയൻസ് ഇന്ത്യ ഫോറം ഇന്ത്യൻ എംബസി, വിജ്ഞാൻ ഭാരതി എന്നിവയുമായി സഹകരിച്ച് ശാസ്ത്രപ്രതിഭ പുരസ്‌കാര വിതരണം നടത്തി. 'സയൻസ് ഫിയസ്റ്റ-2022' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ജേതാക്കൾക്ക് ട്രോഫികളും മെറിറ്റ് സർട്ടിഫിക്കറ്റും നൽകി.
സയൻസ് ഇന്ത്യ ഫോറം പ്രസിഡന്‍റ് ഡോ. വിനോദ് മാണിക്കര, അഹ്ലിയ യൂനിവേഴ്സിറ്റി റിസർച്ച് ഫാക്കൽറ്റി ഡീൻ ഡോ. ഷൗഖി മൊഹമ്മൽ അൽ ദല്ലാൽ, സയൻസ് ഇന്ത്യ ഫോറം ഉപദേശക സമിതി അംഗം ഡോ. ബാബു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.