മലർവാടി ലിറ്റിൽ സ്കോളർ മനാമ ഏരിയതല രജിസ്ട്രേഷൻ ഷീന ചന്ദ്രദാസ് ജനനി സെന്തിൽ കുമാറിനെ രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മലർവാടി ലിറ്റിൽ സ്കോളർ മനാമ ഏരിയതല രജിസ്ട്രേഷന് തുടക്കം
മനാമ: മലർവാടി ലിറ്റിൽ സ്കോളർ 2021 വിജ്ഞാന പരീക്ഷയുടെ മനാമ ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു.
പ്രശസ്ത നൃത്താധ്യാപിക ഷീന ചന്ദ്രദാസ് വിദ്യാർഥിനി ജനനി സെന്തിൽ കുമാറിെൻറ പേര് രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
മനാമ ഏരിയ ആക്ടിങ് പ്രസിഡൻറ് മൊയ്തു കണ്ണൂർ, മനാമ ഏരിയ വനിത വിഭാഗം സെക്രട്ടറി ഫസീല ഹാരിസ്, മലർവാടി കേന്ദ്ര കൺവീനർ നൗമൽ റഹ്മാൻ, മനാമ ഏരിയ മലർവാടി കൺവീനർ ഷബീഹ ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.