എസ്.കെ.എസ്.എസ്.എഫ് റമദാൻ റിലീഫ് കിറ്റ് വിതരണം
Posted On
date_range Updated On
date_range സമസ്ത ഉമ്മുൽ ഹസ്സം ഏരിയ റമദാൻ റിലീഫ് കിറ്റ് കൈമാറി
മനാമ: തുച്ഛമായ വേദനത്തിൽ ശുചീകരണ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സമസ്ത ഉമ്മുൽ ഹസ്സം ഏരിയ കമ്മിറ്റിയുടെ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന റമദാൻ റിലീഫ് കിറ്റ് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ അംഗങ്ങൾ വിതരണം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ്, ഫിർദൗസ്, മുനീർ. ഷഫീൻ, ഹബീബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.