ലോഗോ പ്രകാശനം എസ്. എം അബ്ദുൽ വാഹിദ് നിർവഹിക്കുന്നു
മനാമ: പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ 1501-ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി സമസ്ത ബഹ്‌റൈൻ പ്രഖ്യാപിച്ച റബീഅ് കാമ്പയിനിൻ്റെ ലോഗോ പ്രകാശനം സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ നടന്നു. സമസ്‌ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ് ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സമസ്ത ബഹ്‌റൈൻ കേന്ദ്ര ഏരിയാ, നേതാക്കൾ എസ് കെ.എസ്.എസ്.എഫ്, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവഹികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.