തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് നടത്തിയ സുരക്ഷ ബോധവത്കരണ
പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ സുരക്ഷ ബോധവത്കരണം
മനാമ: തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് സുരക്ഷ ബോധവത്കരണ കാമ്പയിൻ നടത്തി. തീപിടിത്തം പോലുള്ള അപകടങ്ങൾ കുറക്കുന്നതിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ചു. നാലു ഭാഷകളിൽ തയാറാക്കിയ ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.