വേ​ൾ​ഡ് യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി നേ​ടി​യ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം എ​ഫ്.​സി ടീം

ഇന്ത്യൻ സോഷ്യൽ ഫോറം എഫ്.സിക്ക് റണ്ണേഴ്‌സ് ട്രോഫി

മനാമ: വേൾഡ് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യൻ സോഷ്യൽ ഫോറം എഫ്.സി റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.

ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ക്ലബായ അൽ അൽജയാൽ ടീമിനോട് ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ടൂർണമെന്‍റിലെ ടോപ്സ്കോററായി ഐ.എസ്.എഫ് എഫ്.സി താരം അഫ്സലിനെയും മികച്ച ഗോൾ കീപ്പറായി അരുൺ പ്രസാദിനെയും തെരഞ്ഞെടുത്തു. ടീം മാനേജർ നിയാസിന്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ അരുൺ ടീമിനെ നയിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സ്പോർട്സ് സെക്രട്ടറി റഷീദ് സയിദ്, ടീം പ്രസിഡന്‍റ് മുസ്തഫ ടോപ്പ് മാൻ, ആർ.വി. ലത്തീഫ്, ഹംസ വല്ലപ്പുഴ, മജീദ് എന്നിവർ അനുഗമിച്ചു.

Tags:    
News Summary - Runners Trophy of Indian Social Forum for F.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.