ബഹ്റൈനിലെത്തിയ കേരള ടൂറിസം വകുപ്പ് പ്രതിനിധികളെ പ്രവാസി കമീഷനംഗം സുബൈർ കണ്ണൂർ, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് തുടങ്ങിയവർ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range കേരള ടൂറിസം വകുപ്പ് പ്രതിനിധികളെ സന്ദർശിച്ചു
മനാമ: കേരളത്തിന്റെ ടൂറിസം സാധ്യതകളെ വിദേശ രാജ്യങ്ങളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ കേരള ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഈ പ്രവർത്തനത്തിൽ സർക്കാറിനൊപ്പം സഹകരിക്കുന്ന സ്റ്റാർ കമ്യൂണിക്കേഷൻസ് മാനേജർ ശങ്കർ എന്നിവരെ പ്രവാസി കമീഷനംഗം സുബൈർ കണ്ണൂർ, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്‍റ് അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.