Posted On
date_range Updated On
date_range ബഹ്റൈൻ കാർഷിക ഫെസ്റ്റിന് രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: 11ാമത് ബഹ്റൈൻ കാർഷിക ഫെസ്റ്റിന് രജിസ്ട്രേഷന് തുടക്കമായി. ഈ മാസം 26 മുതൽ 30 വരെയാണ് രജിസ്ട്രേഷനെന്ന് മുനിസിപ്പൽ, കാർഷികകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് മിർസ അൽ ഉറൈബി വ്യക്തമാക്കി. ബുദയ്യ ഗാർഡനിൽ ഡിസംബർ മുതലാണ് കാർഷിക ഫെസ്റ്റ് ആരംഭിച്ചത്. സ്വദേശി കർഷകർക്ക് പ്രോത്സാഹനം നൽകാനാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുക. കഴിഞ്ഞ തവണ 2,50,000 പേരാണ് കാർഷിക ഫെസ്റ്റിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.