Posted On
date_range Updated On
date_range ബാഡ്മിന്റൺ ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യാം
മനാമ: ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് എജു സ്പോർട്സ് സെന്റർ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11,12,13 തീയതികളിൽ നുവൈദറാത്ത് എജു സ്പോർട്സ് സെന്ററിൽ നടക്കും. തന്മിയ ചിക്കൻ മുഖ്യ പ്രായോജകരായ ടൂർണമെന്റിൽ ജൂനിയർ, സീനിയർ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 37746468, 33905663 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.