Posted On
date_range Updated On
date_range ആസ്റ്ററിൽ യാത്രാവശ്യത്തിനുള്ള കോവിഡ് പരിശോധന നിരക്ക് കുറച്ചു
മനാമ: യാത്രാവശ്യത്തിനുള്ള കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ചതായി ആസ്റ്റർ ക്ലിനിക് മാനേജ്മെൻറ് വാർത്താകുറിപ്പിൽ അറിയിച്ചു. 15 ദീനാറിൽനിന്ന് 12 ദീനാറായാണ് ഫീസ് കുറച്ചത്. ഗുദൈബിയയിലും സനദിലുമുള്ള ആസ്റ്റർ ക്ലിനിക്കിലാണ് ഇൗ സൗകര്യം ലഭ്യമായിട്ടുള്ളത്.
കുടുംബത്തിന് പ്രത്യേക പാക്കേജും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 17711811, 34691720 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.