സമസ്ത ബഹ്റൈൻ മനാമ ഓഡിറ്റോറിയത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ സംഘടിപ്പിച്ച ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസ്

ഖ​ത്മു​ൽ ഖു​ർ​ആ​ൻ ദു​ആ മ​ജ്​​ലി​സ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ പേ​രി​ൽ ഖ​ത്മു​ൽ ഖു​ർ​ആ​ൻ ദു​ആ മ​ജ്‌​ലി​സ്​ സം​ഘ​ടി​പ്പി​ച്ചു.

ദു​ആ മ​ജ്‌​ലി​സി​ന് സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ്​ സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. ബ​ഹ്റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഇ​സ്‍ലാ​മി​ക് ജ​ഡ്ജി ശൈ​ഖ് ഹാ​മ​ദ് സാ​മി ഫാ​ളി​ൽ അ​ൽ ദോ​സ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ബ്ദു റ​ഷീ​ദ് ബാ​ഖ​വി എ​ട​പ്പാ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പ്ര​സി​ഡ​ൻ​റ് ഹ​ബീ​ബ്​ റ​ഹ്മാ​ൻ, ക്യാ​പി​റ്റ​ൽ ക​മ്യൂ​ണി​റ്റി സെൻറ​ർ പ്ര​തി​നി​ധി

ശൈ​ഖ് ജാ​സിം അ​ലി സ​ബ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് അ​ൻ​വ​രി എ​ള​നാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - recited by the Majlis Khatmu Qur'an

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.