കെ.സി.ഇ.സി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range കെ.സി.ഇ.സി ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെ.സി.ഇ.സി. അംഗങ്ങളായ ദേവാലയങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് ശ്രദ്ധേയമായി.
കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പാ, ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് , ട്രഷറർ ഏബ്രഹാം തോമസ്, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേത്യത്വം നല്‍കിയ ക്യാമ്പിന്റെ കണ്‍വീനറായി റവ. അനീഷ് സാമുവേല്‍ ജോണും കോടിനേറ്ററായി സുനില്‍ കുമാര്‍ ഡി. കെ.യും പ്രവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.