മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്കി
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67ാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കാനെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീര്വര്ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹവികാരി ഫാ. തോമസ് കുട്ടി പി.എൻ, എം.ജി.ഒ സി.എസ്.എം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ ഡോ. വിവേക് വർഗീസ്, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ, കമ്മിറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.