Posted On
date_range Updated On
date_range റയ്യാൻ ഫ്യൂചർ ലൈറ്റ്സ് -2023 ഇന്ന്
മനാമ: പുതിയ കുട്ടികളെ വരവേൽക്കാനും കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉന്നത മാർക്കുകൾ ലഭിച്ച കുട്ടികളെ ആദരിക്കാനുമായി റയ്യാൻ സ്റ്റഡി സെന്റർ ഒരുക്കുന്ന ‘ഫ്യൂച്ചർ ലൈറ്റ്സ്’ എന്ന പരിപാടി വെള്ളിയാഴ്ച വൈകീട്ട് 6.30 ന് മദ്റസ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തർബിയ ഇസ്ലാമിയയുടെ ഖുർആൻ പഠന കേന്ദ്രങ്ങളുടെ മേധാവി ശൈഖ് ഹസ്സൻ ത്വയ്യിബ്, അൽ മന്നാഇ സെന്റർ മേധാവി ഡോ. സഅദുല്ല മുഹമ്മദി എന്നിവർ മുഖ്യാതിഥികളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.