Posted On
date_range Updated On
date_range ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴക്ക് സാധ്യത
മനാമ: വടക്കൻ അറേബ്യൻ പ്രദേശങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നതിനാൽ മേഖലയിൽ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥ ഡയറക്ടറേറ്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുതൽ ബുധനാഴ്ച ഉച്ചവരെ മഴ പ്രതീക്ഷിക്കുന്നു. അതിനുശേഷം കാലാവസ്ഥ മെച്ചപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.