റ​ഫ​യി​ൽ ഖു​ർ​ആ​ൻ പ​ഠ​ന​ക്ലാ​സ്

മ​നാ​മ: ശൈ​ഖ ഹി​സ്സ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന സ്ത്രീ ​പു​രു​ഷ​ന്മാ​ർ​ക്കാ​യി ഖു​ർ​ആ​ൻ പ​ഠ​ന​ക്ലാ​സ് ആ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച ക്ലാ​സ് എ​ല്ലാ ആ​ഴ്ച​യും രാ​ത്രി ഏ​ഴ​ര​ക്ക് വെ​സ്റ്റ് റ​ഫ അ​ൽ നൂ​ർ എ​ക്പ്ര​സി​ന് സ​മീ​പ​മു​ള്ള ശൈ​ഖ ഹി​സ്സ സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ഖു​ർ​ആ​ൻ ത​ജ്‌​വീ​ദോ​ടു​കൂ​ടി പാ​രാ​യ​ണം ചെ​യ്യാ​നും അ​ർ​ഥ​വും വി​ശ​ദീ​ക​ര​ണ​വും പ​ഠി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ലാ​സു​ക​ളെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സൈ​ഫു​ല്ല ഖാ​സിം, നി​യാ​സ് സ്വ​ലാ​ഹി, മൂ​സാ സു​ല്ല​മി എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39680909, 33331066, 33180905 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Quran study class-rafa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT